Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെ സെക്യൂരിറ്റി സൂപര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മറ്റ് അനുബന്ധ തസ്തികകളിലെ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം കെക്സ്കോണില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാര്/ അവരുടെ ആശ്രിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വൈകിട്ട് അഞ്ച് വരെ www.kexcon.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: കെക്സ്കോണ്‍, ടിസി-25/838, വിമല്‍ മന്ദിര്‍, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട് പി ഓ തിരുവനന്തപുരം- 695014. ഫോണ്‍: 0471-2320771.
date
- Log in to post comments