Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം മാനുഫാക്ടറി വിഭാഗത്തിലെ തയ്യൽ, നെയ്ത്ത് യൂണിറ്റുകളിലേക്കാവശ്യമായ സാധനങ്ങള്‍ മിസല്ലേനിയസ് സാധനങ്ങള്‍, എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 10 ന് വൈകീട്ട് മൂന്ന് മണിക്കകം സൂപ്രണ്ട്, സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2746141, 2747180
date
- Log in to post comments