Post Category
പാര്‍ക്കിംഗ് ഏരിയ പാട്ടത്തിന് നല്‍കുന്നു
കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലെ പാര്‍ക്കിംഗ് ഏരിയയോട് അനുബന്ധമായ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഗം 2017 ഡിസംബര്‍ 10 മുതല്‍ 2018 ജനുവരി 31 വരെ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് പാട്ടവ്യവസ്ഥയില്‍ ആവശ്യമുള്ളവര്‍ ഡിസംബര്‍ 7 ന് 3 മണിക്ക് മുമ്പ് അപേക്ഷ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രതിദിനം കുറഞ്ഞ തുകയായി 7000 രൂപ നിശ്ചയിച്ചിട്ടുണ്ട്.
പി എന്‍ സി/4589/2017
date
- Log in to post comments