Post Category
അതിവര്‍ഷാനുകൂല്യം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പത്തനംതിട്ട ഓഫീസില്‍ 2010-11 സാമ്പത്തിക വര്‍ഷത്തെ അതിവര്‍ഷാനുകൂല്യം നല്‍കിവരുന്നു. 2010 ഏപ്രില്‍ മുതല്‍ 2011 മാര്‍ച്ച് വരെ അപേക്ഷ നല്‍കി ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷകര്‍ 0468 2327415 എന്ന നമ്പരില്‍ ബന്ധപ്പെടണം.
(പിഎന്‍പി 3657/17)
date
- Log in to post comments