Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സ്

അസാപ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.   യോഗ്യത: പ്ലസ്ടു. പ്രായപരിധി 18- 40 വയസ്. അവസാന തീയതി നവംബര്‍ ഏഴ്. ഫോണ്‍: 9495999688, 9496085912.  
 

 

date