Post Category
രജിസ്റ്റര്‍ ചെയ്യണം
ചന്ദനത്തോപ്പ് ഐടിഐയില്‍ നിന്നും 2020 മുതല്‍ 2025 വരെ വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കി വിജയിച്ചവര്‍ തൊഴില്‍ അവസരങ്ങള്‍ക്കായി നവംബര്‍ ഏഴിനകം ഐ.ടി.ഐയില്‍ രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments