Skip to main content

പ്രവാസി ഭാരതീയര്‍ കമ്മീഷന്‍ സിറ്റിംഗ്

പ്രവാസി ഭാരതീയര്‍ (കേരളീയന്‍) കമ്മീഷന്റെ സിറ്റിംഗ് 11 ന് രാവിലെ 10.30 ന് തൈക്കാട് നോര്‍ക്ക റൂട്ട്‌സ് കെട്ടിടത്തിന്റെ ഏഴാം നിലയിലെ കമ്മീഷന്‍ ഓഫീസില്‍ നടക്കും.

പി.എന്‍.എക്‌സ്.5168/17

date