Post Category
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
ജില്ലയിലെ കേരള ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) കാറ്റഗറി നമ്പര്‍ 258/2020 തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായി.
date
- Log in to post comments