Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  എന്‍.സി.വി.ടി ലെവല്‍ നാല്  സര്‍ട്ടിഫിക്കേഷനോടെയുള്ള ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനത്തിന് https://forms.gle/wdd4W4SQaSXGmsFx6 ല്‍ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 9495999693.
 

 

date