Skip to main content

കിക്മ സഹകരണ ക്വിസ് മത്സരം

 അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ഡാമിലുളള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും (കിക്മ), കേരള ബാങ്ക്, മില്‍മ എന്നിവ സംയുക്തമായി ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. രണ്ട് സോണുകളിലായാണ് മത്സരം. ആദ്യ റൗണ്ട് ഓണ്‍ലൈനായി നവംബര്‍ നാലിന്  ആരംഭിക്കും. വിജയികള്‍ക്ക് 50,000 രൂപ സമ്മാന തുകയും ട്രോഫിയും പ്രശംസപത്രവും ലഭിക്കും. ന്നതാണ്. ഫോണ്‍: 7907375755, 7994745316.
 

date