Post Category
സഹകരണ ട്രൈബ്യൂണല്‍
കേരള സഹകരണ ട്രൈബ്യൂണല്‍ എം.ജി പദ്മിനി ഡിസംബര്‍ അഞ്ച്, 12, 18 തീയതികളില്‍ ആസ്ഥാനത്തും ഏഴിന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും 15ന് തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിലും 21ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിലും സിറ്റിംഗ് നടത്തും.
പി.എന്‍.എക്സ്.5173/17
date
- Log in to post comments