Post Category
വീഡിയോ എഡിറ്റര്‍ ഒഴിവ്
തിരുവനന്തപുരം ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററിലുള്ള പ്രൊഡക്ഷന്‍ ആന്റ്‌റ് മെയിന്റനന്‍സ് വിഭാഗത്തില്‍ വീഡിയോ എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കമ്പ്യൂട്ടർ /ഇലക്ട്രോണിക് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രീ യോഗ്യതയുള്ള വീഡിയോ എഡിറ്റിങ് ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ എന്ന വെബ്‌സൈറ്റില്‍ നവംബര്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്കു മുന്‍ഗണന. ഫോൺ : 0471-2550612.
date
- Log in to post comments