Skip to main content

8-ാം സഹകരണ കോണ്‍ഗ്രസ് ലോഗോ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ ആഭിമുഖ്യത്തില കണ്ണൂരില്‍ സംഘടിപ്പിക്കുന്ന 8-ാം സഹകരണ കോണ്‍ഗ്രസിന് ലോഗോ ക്ഷണിച്ചു.  ലോഗോ ഡിസംബര്‍ 10നു മുമ്പ് ജനറല്‍ കണ്‍വീനര്‍, 8-ാം സഹകരണ കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, ഹെഡ്ഢാഫീസ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.5175/17

date