Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

 ഭിന്നശേഷി കായിക താരങ്ങളെ സംസ്ഥാന/ദേശീയ/അന്തര്‍ദേശീയ തലങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും   സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ധനസഹായപദ്ധതിയിലേക്ക്  അപേക്ഷിക്കാം.    വിവരങ്ങള്‍ക്ക് sjd.kerala.gov.in ഫോണ്‍: 0474 2790971.
 

date