Skip to main content

എല്‍.ഡി.ആര്‍.എഫ് അദാലത്ത്  

 സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലയിലെ വിവിധ ഓഫീസികളിലായി നടത്തിയ എല്‍.ഡി.ആര്‍.എഫ് അദാലത്തില്‍ 24 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ച് 19 ഫയലുകള്‍ തീര്‍പ്പാക്കി. ചെയര്‍മാന്‍ അഡ്വ. കെ.പ്രസാദ്, ബോര്‍ഡ് മെമ്പറായ അഡ്വ.പി.പി.ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date