Skip to main content

പ്രതിഭാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ദേശീയ അന്തര്‍ദേശിയ തലത്തില്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സൗന്ദര്യം, മറ്റ് കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ചെലവാകുന്ന തുക അനുവദിക്കുന്ന പ്രതിഭാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്:   www.sjdkerala.gov.in ഫോണ്‍: 0474 2790971.
 

date