Post Category
നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ 20500 രൂപ മാസവേതനത്തില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. ജി എന്‍ എം, ബി. എസ് സി നഴ്സിംഗ്, ഒരുവര്‍ഷത്തെ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള, 40 വയസ്സിനുള്ളില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2709920.
date
- Log in to post comments