Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ അറ്റന്‍ഡര്‍ (എസ്ടിയില്‍ നിന്ന് എസ്ആര്‍) (കാറ്റഗറി നമ്പര്‍ 263/2020) തസ്തികയിലേക്ക് 27.06.2022 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂണ്‍ 27 മുതല്‍ പൂര്‍വാഹ്നം റദ്ദാക്കിയതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments