Skip to main content

വനിതാ മതില്‍: മന്ത്രി കെ. രാജു പങ്കെടുക്കുന്ന യോഗം 12ന്

 

 

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 12ന് ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ എം.എല്‍.എമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

(പിഎന്‍പി 3997/18)

date