Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ നവംബര്‍ 21, 22 തീയതികളില്‍ ഗെയിം ഡെവലപ്പ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/GFqYnAqQN7GpNdJV8 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 6282841772, 8590118698
date
- Log in to post comments