Skip to main content

ക്വട്ടേഷന്‍

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഡിസ്റ്റിംഗ്യൂഷിങ്ങ് മാര്‍ക്ക് സീല്‍ തയ്യാറാക്കുന്നതിനായി വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ പത്തിന് വൈകിട്ട് മൂന്നു മണിക്കകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ട്രേറ്റിലെ ജില്ല തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടുക.

date