Skip to main content

മരംലേലം

 

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്  കോളേജിന്റെ സ്ഥലത്ത് നില്‍ക്കുന്ന വിവിധതരത്തില്‍പ്പെട്ട പതിനാല് മരങ്ങള്‍ നാളെ(12ന്) ഉച്ചയ്ക്ക് ശേഷം രണ്ടിന് കോളേജില്‍ ലേലം ചെയ്യും. 

(പിഎന്‍പി 4000/18)

date