Post Category
നിര്‍വഹണാനുമതി
കൊണ്ടോട്ടി ബ്ലോക്കിലെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുതുപറമ്പ്-പരതക്കാട് റോഡ് (കോയ ഉമ്മര്‍കുട്ടി ഹാജി റോഡ്) വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപയ്ക്ക് നവീകരിക്കാന്‍ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
date
- Log in to post comments