Skip to main content

മരം ലേലം

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഭീഷണിയായി നില്‍ക്കുന്ന അക്കേഷ്യ, കാറ്റാടി മരങ്ങള്‍ നവംബര്‍ 28ന് രാവിലെ 10 ന് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 27 നകം  ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍  ദര്‍ഘാസ് ലഭ്യമാക്കണം.

 

date