Skip to main content

ഇന്റേണ്‍ഷിപ്പ്-അപേക്ഷ ക്ഷണിച്ചു

ജില്ലാ ശുചിത്വ മിഷനില്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയ ഇന്റേണ്‍ഷിപ്പിന് അവസരം. അവസാന വര്‍ഷ ബിരുദ/പിജി വിദ്യാര്‍ത്ഥികള്‍ക്കും, 2025-ല്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/പിജി പാസായവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന സര്‍ട്ടിഫിക്കറ്റ് നല്‍കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 12ന് വൈകിട്ട് അഞ്ചിന് മുമ്പായി iecdsmmalappuram@gmail.com എന്ന മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2738001.

 

date