Skip to main content

പിഎസ്‌സി ഇന്റര്‍വ്യൂ

 

കാക്കനാട്: കാസര്‍ഗോഡ് ജില്ലയില്‍ കൃഷി (മണ്ണ് സംരക്ഷണം) വകുപ്പില്‍ കാറ്റഗറി നമ്പര്‍ 095/2014 വര്‍ക്ക് സൂപ്രണ്ട് (എന്‍സിഎ മുസ്ലിം) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യത തെളിയിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് കാസര്‍ഗോഡ് ജില്ല പിഎസ് സി ഓഫീസില്‍ നടക്കും. കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് കാറ്റഗറി നമ്പര്‍ 441/2014 തസ്തികയിലേക്കുള്ള ഇന്‍ര്‍വ്യൂവും അന്നേ ദിവസം നടക്കും.

 

പിഎസ്‌സി ഇന്റര്‍വ്യൂ

കാക്കനാട്: കാസര്‍ഗോഡ് ജില്ലയില്‍ തുറമുഖ വകുപ്പില്‍ വാര്‍ഫ് സൂപ്പര്‍വൈസര്‍ കാറ്റഗറി നമ്പര്‍ 216/15 തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യത തെളിയിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ഡിസംബര്‍ ഏഴിന് കാസര്‍ഗോഡ് ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും.

date