Skip to main content

കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍

കാക്കനാട്: കൃഷി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 215/2014) ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ് - II തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ ആറിന് രാവിലെ 9.30 മുതല്‍ കോട്ടയം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും. 

date