Skip to main content

ഗതാഗതനിരോധനം

  കുറ്റിവട്ടം -ചേനങ്കര റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍  ഇതുവഴിയുള്ള ഗതാഗതം ഡിസംബര്‍ 11 വരെ നിരോധിച്ചിരിക്കുന്നതായി കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത് മുക്ക് പറമ്പിമുക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്- പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകണം.  
 

 

date