Skip to main content

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് :വിഹിത സ്വീകരണം നവംബർ 17,18 തീയതികളിൽ

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ജില്ലയിലെ കയർ തൊഴിലാളികളുടെ പ്രതിമാസ വിഹിതം സ്വീകരിക്കുന്നതിനുള്ള ക്യാമ്പ് നവംബർ 17,18 തീയതികളിൽ പറവൂർ കയർ പ്രൊജക്‌ട് ഓഫീസിൽ നടത്തും. രാവിലെ 10 മുതൽ ഉച്ചക്ക് 3 വരെ കയർ തൊഴിലാളികൾക്ക് ഓഫീസിലെത്തി വിഹിതം അടയ്ക്കാവുന്നതാണ്

date