Post Category
ക്വാട്ടേഷൻ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ്റെ ഓഫീസ് ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് എടുക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഫോൺ : 7025494006
date
- Log in to post comments