Skip to main content

അഭിമുഖം മാറ്റിവച്ചു

പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന നീര്‍ത്തടഘടകം 2.0 പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലാ വാട്ടര്‍ഷെഡ് സെല്‍ കം ഡാറ്റ സെന്ററില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നാളെ (ചൊവ്വ)നിശ്ചയിച്ചിരുന്ന അഭിമുഖം തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവച്ചു.

date