Post Category
ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സ്
തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മൂന്ന് മാസത്തെ കോഴ്സ് നവംബർ 17ന് ആരംഭിക്കും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധിയില്ല. കോഴ്സ് ഫീസ് 20,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239.
പി.എൻ.എക്സ് 5664/2025
date
- Log in to post comments