Post Category
അഡ്വ. എ.പി ഹംസക്കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപേഴ്സൺ
കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണായി അഡ്വ. എ.പി ഹംസക്കുട്ടി ചുമതലയേറ്റു. ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ, കില റിസോഴ്സ് പേഴ്സൺ, കില തളിപ്പറമ്പ് സെന്റർ കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഡ്വ. റെഡിമോൻ തോമസ്, അഡ്വ. വി.ടി ഷീല, ഡോ. കെ രമേശൻ, അഹർനാഥ് മാത്തൂർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
date
- Log in to post comments