Skip to main content

വനിതാ കമ്മീഷൻ സിറ്റിംഗ് 14 ന്

കേരള വനിതാ കമ്മീഷന്റെ ആലപ്പുഴ ജില്ലാതല സിറ്റിംഗ് നവംബർ 14 ന് (വെള്ളിയാഴ്ച ) സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ സമ്പാദ്യ ഭവൻ ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.

date