Post Category
പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിങ് കോഴ്‌സുകൾ
ചെറിയ കലവൂർ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അഡോബ് ഫോട്ടോഷോപ്പ് – (ഫോട്ടോ എഡിറ്റിംഗും റീ ടൗച്ചിംഗും ) ഇലസ്ട്രേറ്റർ & കോറൽ ഡ്രോ (ലോഗോകൾ, പോസ്റ്ററുകൾ, ബ്രാൻഡിംഗ്)
ഇൻഡിസൈൻ – (മാഗസീൻ, ബുക്ക് ലേ ഔട്ട് ഡിസൈൻ), ബേസിക്സ് ഓഫ് വെബ് ഡിസൈൻ & യു ഐ /യു എക്സ് , ക്രീയേറ്റീവ് തിങ്കിങ് & വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയാണ് കോഴ്‌സുകൾ. കോഴ്സ് ദൈർഘ്യം മൂന്ന് മാസമാണ്. അപേക്ഷകൾ സമർപ്പിക്കുവാൻ: https://csp.asapkerala.gov.in/courses/professional-in-graphic-designing എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഫോൺ : 9495999682.
date
- Log in to post comments