Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ് 14 ന്

വനിതാ കമ്മീഷന്‍ ജില്ലാതല സിറ്റിംഗ്  നവംബര്‍ 14 ന്  രാവിലെ 10 മുതല്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടക്കും.  സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
 

 

date