Skip to main content

കെല്‍ട്രോണ്‍ കോഴ്‌സുകള്‍

  കെല്‍ട്രോണില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍,  ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍  ഓഗ്മെന്റ് റിയാലിറ്റി, വിര്‍ച്വല്‍  റിയാലിറ്റി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ക്ലാസുകള്‍.  യോഗ്യത:  പ്ലസ് ടു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA  ഫോണ്‍: 6282841772, 8590118698.  
 

date