Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനം കെ എൽ 01 എ എ 4562, ടാറ്റ സ്പേഷ്യോ ലേലം ചെയ്യുന്നു.

നവംബർ 29 ന് ഉച്ചയ്ക്ക് 11.30 ന്

 എറണാകുളം ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ പരസ്യ ലേലം നടക്കും. ഫോൺ:0484-2421089.

date