Skip to main content

ശിശുദിനാഘോഷം

  സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷനും, ജില്ലാ ശിശുസംരക്ഷണ ഓഫീസും സംയുക്തമായി  സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍  ശിശുദിനാഘോഷ പരിപാടി നടത്തി. സംസ്ഥാന ബാലവകാശസംരക്ഷണ കമ്മീഷന്‍ അംഗം സിസിലി ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ്  ജി.നിര്‍മ്മല്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എല്‍.രഞ്ജിനി, ഹെഡ്മാസ്റ്റര്‍  എം.എസ്. ബേബി ചിത്ര, അര്‍ബന്‍ ശിശുവികസനപദ്ധതി ഓഫീസര്‍ സിജി തുടങ്ങിയവര്‍ പങ്കെടുത്തു.  

 

 
 

date