Post Category
യോഗം ചേരും
കാട്ടില്‍മേക്കതില്‍ ദേവിക്ഷേത്രത്തിലെ വൃശ്ചികമഹോത്സവത്തിന്റെ ഭാഗമായഒരുക്കങ്ങള്‍ വിലയിരുത്താന്‍ നവംബര്‍ 15ന് വൈകിട്ട് മൂന്നിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ യോഗം ചേരും.
date
- Log in to post comments