Post Category
ഇന്നലെ (ഡിസംബര്‍ 4) തിരിച്ചെത്തിയത് 71 പേര് 11 പേരെ രക്ഷപെടുത്തി
കാക്കനാട്: കടലില്‍ നിന്ന് 11 മത്സ്യത്തൊഴിലാളികളെ കൂടി ഇന്നലെ (ഡിസംബര്‍ 4) നാവികസേന രക്ഷപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറി. 60 ഓളം പേര് സ്വയം തിരിച്ചെത്തിയിട്ടുമുണ്ട്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് നിരവധി പേര് തിരികെ പോയതായി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
date
- Log in to post comments