Post Category
ജില്ലാതല പെന്‍സില്‍ ഡ്രോയിങ് മത്സരം
വനിതാ ശിശു വികസന വകുപ്പിന്റെ ഡിസ്ട്രിക്ട് സങ്കല്‍പ്- ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമനിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ''എന്റെ സന്തോഷമുള്ള ബാല്യം'' വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ് മത്സരം സംഘടിപ്പിക്കും. ഫോണ്‍: 9497667365.
date
- Log in to post comments