Post Category
എസ്.ഐ.ആര്‍ പേരയം വില്ലേജ് ഹെല്‍പ് ഡെസ്‌ക്
എസ്.ഐ.ആര്‍ പേരയം വില്ലേജ് പരിധിയിലുളള വിവിധബൂത്തുകളിലെ കളക്ഷന്‍ സെന്ററുകളായി താഴെപ്പറയുന്ന ബൂത്തുകള്‍ നവംബര്‍ 21, 22 തീയതികളില്‍ പ്രവര്‍ത്തിക്കുമെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു.
ബൂത്ത് നമ്പരുകള്‍: ബൂത്ത് നമ്പര്‍ 25, 26, 27- സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര, ബൂത്ത് നമ്പര്‍ 28 എസ്.ജെ.എ ലൈബ്രറി പടപ്പക്കര, ബൂത്ത് നമ്പര്‍ 29,30- കുമ്പളം സെന്റ് മൈക്കിള്‍സ് വി.എച്ച്.എസ്, ബൂത്ത് നമ്പര്‍ 33, 35, 36- പേരയം എന്‍.എസ്.എസ്.എച്ച്.എസ്, ബൂത്ത് നം. 38- സെന്റ് ആന്റണിസ് എച്ച്.എസ്.എസ് കാഞ്ഞിരകോട്.
date
- Log in to post comments