Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്

വ്യവസായിക തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും എസ്.സി.വി.ടി. പാസായവരില്‍ നിന്നും ജനുവരി 2018 ല്‍ തുടങ്ങുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ I, II, II&IV സപ്ലിമെന്ററി/മൂന്നാം സെമസ്റ്റര്‍ റഗുലര്‍ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമായി.  2013 ആഗസ്റ്റില്‍ അഡ്മിഷന്‍ നേടിയ ഇതുവരെ അഞ്ച് അവസരങ്ങള്‍ ഉപയോഗിക്കാത്ത ട്രെയിനികള്‍ക്കും അപേക്ഷ നല്‍കാം.  അപേക്ഷാ ഫാറവും മറ്റു വിവരങ്ങളും www.det.kerala.gov.in ലും സര്‍ക്കാര്‍ ഐ.ടി.ഐ. കളിലും ലഭ്യമാണ്.

പി.എന്‍.എക്‌സ്.5182/17

date