Post Category
എസ്.ഐ.ആര് എന്യൂമറേഷന് ഫോം സ്വീകരണ കേന്ദ്രങ്ങള്‍
ഇരവിപുരം നിയോജക മണ്ഡലത്തിലെ 119, 120, 121, 122 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് വിതരണംചെയ്ത എന്യൂമറേഷന് ഫോമുകള്‍ ഇരവിപുരം സെന്റ് ജോണ്‍സ് സ്കൂളിലും 100-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്ത ഫോമുകള്‍ ഇരവിപുരം ജി.വി.എച്ച്.എസ്.എസ് തട്ടാമലയിലും നവംബര്‍ 23 ന് രാവിലെ 10 മുതല്‍ തിരികെ വാങ്ങും.
date
- Log in to post comments