Skip to main content

തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: അവസാന ദിനം 5325 പേർ നാമനിർദേശ പത്രിക നൽകി 

 

നാമനിർദ്ദേശപത്രിക നൽകേണ്ട അവസാന ദിനമായ നവംബർ 21ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി  5325 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ: 

ഗ്രാമ പഞ്ചായത്തുകൾ 

ഓച്ചിറ: 58
കുലശേഖരപുരം: 47
തഴവ: 88
ക്ലാപ്പന: 144
ആലപ്പാട്: 29
തൊടിയൂർ: 81
ശാസ്താംകോട്ട: 93
വെസ്റ്റ് കല്ലട: 38
ശൂരനാട് സൗത്ത്: 58
പോരുവഴി: 53
കുന്നത്തൂർ: 56
ശൂരനാട് നോർത്ത്: 36
മൈനാഗപ്പള്ളി: 108
ഉമ്മന്നൂർ: 30
വെട്ടിക്കവല: 41
മേലില: 54
മൈലം: 44
കുളക്കട: 73
പവിത്രേശ്വരം: 39
വിളക്കുടി: 77
തലവൂർ: 65
പിറവന്തൂർ: 63
പട്ടാഴി വടക്കേക്കര: 10
പട്ടാഴി: 51
പത്തനാപുരം: 55
കുളത്തുപ്പുഴ: 48
ഏരൂർ: 55
അലയമൺ: 39
അഞ്ചൽ: 72
ഇടമുളക്കൽ: 39
കരവാളൂർ: 25
തെന്മല: 60
ആര്യങ്കാവ്: 35
വെളിയം: 55
പൂയപ്പള്ളി: 39
കരീപ്ര: 55
എഴുകോൺ: 63
നെടുവത്തൂർ: 36
തൃക്കരുവ: 69
പനയം: 73
പെരിനാട്: 66
കുണ്ടറ: 24
പേരയം: 58
ഈസ്റ്റ് കല്ലട: 38
മൺറോതുരുത്ത്: 81
തെക്കുംഭാഗം: 126
ചവറ: 43
തേവലക്കര: 114
പന്മന: 58
നീണ്ടകര: 27
മയ്യനാട്: 46
ഇളമ്പള്ളൂർ: 94
തൃക്കോവിൽവട്ടം: 49
കൊറ്റങ്കര: 64
നെടുമ്പന: 80
ചിതറ: 35
കടയ്ക്കൽ: 31
ചടയമംഗലം: 46
ഇട്ടിവ: 41
വെളിനല്ലൂർ: 56
ഇളമാട്: 39
നിലമേൽ: 33
കുമ്മിൾ: 71
പൂതക്കുളം: 41
കല്ലുവാതുക്കൽ: 53
ചാത്തന്നൂർ: 42
ആദിച്ചനല്ലൂർ: 103
ചിറക്കര: 85

ബ്ലോക്ക് പഞ്ചായത്തുകൾ 

ഓച്ചിറ: 72
ശാസ്താംകോട്ട: 66
വെട്ടിക്കവല: 32
പത്തനാപുരം: 47
അഞ്ചൽ: 79
കൊട്ടാരക്കര: 48
ചിറ്റുമല: 49
ചവറ: 85
മുഖത്തല: 43
ചടയമംഗലം: 25
ഇത്തിക്കര: 74

ജില്ലാ പഞ്ചായത്ത് - 98

മുൻസിപ്പാലിറ്റികൾ  
    
പരവൂർ:102
പുനലൂർ: 141
കരുനാഗപ്പള്ളി: 156
കൊട്ടാരക്കര: 67

കൊല്ലം കോർപ്പറേഷൻ 

ഒന്നാം വരണാധികാരി: 136
രണ്ടാം വരണാധികാരി: 107

date