Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചി കോര്‍പ്പറേഷനിലെ പരിശീലനം പള്ളുരുത്തി സോണല്‍ ഓഫീസില്‍
കൊച്ചി കോര്‍പ്പറേഷനില്‍ തദ്ദേശതിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവരുടെ പരിശീലനം നവംബര്‍ 27, 28 തീയതികളില്‍ പള്ളുരുത്തി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ് ഹാളില്‍ നടക്കും.
date
- Log in to post comments