Post Category
കക്ക വാരല്‍ നിരോധിച്ചു
കക്കവര്ഗത്തില്പെട്ട ജീവികളുടെ വംശവര്‍ദ്ധനവ് നിലനിര്‍ത്തുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ കക്ക വാരല്‍ നിരോധിച്ചു. അഷ്ടമുടികായല്‍, പരവൂര്‍ കായല്‍, ടി.എസ് കനാലിന്റെ ജില്ലയില്ഉള്പ്പെടുന്ന ഭാഗങ്ങളിലുമാണ് കക്ക വാരുന്നതും ഓട്ടിവെട്ടുന്നതിനും കായല്പുറംപോക്കില് കക്കവാരി ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
date
- Log in to post comments