Post Category
ഗതാഗതനിയന്ത്രണം
പത്തനാപുരം-ഏനാത്ത് റോഡില്‍ കവലയില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല്‍ മഞ്ചള്ളൂര്‍ ജംഗ്ഷന് വരെ റോഡ് നിര്‍മാണപ്രവര്‍ത്തിക്കായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഗതാഗതം നിരോധിച്ചതായി കെ.ആര്.എഫ്.ബി-പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments