Post Category
തിരഞ്ഞെടുപ്പ്; ഉദ്യോസ്ഥര്‍ക്ക് അവധി
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കില്‍ ആ ദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായി.
date
- Log in to post comments